2013, ജൂൺ 15, ശനിയാഴ്‌ച

ഈ നിലാവിന്റെ മറവിൽ ഒളിചിരുന്നു ഉറങ്ങാൻ എന്തൊരു സുഗമാനു നെക്ഷത്ത്രങ്ങലെ നോക്കി ഇരുന്നു എനിക്ക് ഉറക്കം വരുന്നില്ല ഈ നിലാവിന്റെ മറവിൽ ഒളിചിരുന്നു ഉറങ്ങാൻ എന്തൊരു സുഗമാനു നെക്ഷത്ത്രങ്ങലെ നോക്കി ഇരുന്നു എനിക്ക് ഉറക്കം വരുന്നില്ല 

2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട എഫ് ബി

രണ്ടു ദിവസം മുമ്പു വരെ ഈ എഫ് ബി എനിക്ക് പ്രിയപ്പെട്ടതായിരുന്നു . കാരണം എന്നെ സ്നേഹിക്കുന്നവരുടെ ലോകമായിരുന്നു ഈ എഫ് ബി .. എന്നാലിന്ന്‌ എനിക്ക് ഇവിടെ വരാന്‍ പേടിയാവുന്നു ....സ്നേഹിച്ചും കലഹിച്ചും കൊതി തീരും മുന്നെ ഞങ്ങളെ തനിച്ചാക്കി നടന്നകന്ന സുഹൃത്തേ നിനക്കായ് കുറിക്കുന്നു ഈ വാക്കുകള്‍ ഇവിടെ ....പാതിരാത്രിയില്‍ സുഖവിവരം അന്വേഷിക്കാനും , പരാതി പറയാനും ...........